പ്രഗത്ഭനായ റാപ്പറും നടനുമായ ഡിഎംഎക്സ് (ഏർൾ സിമ്മൺസ് എന്നറിയപ്പെടുന്നു) (50) അന്തരിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത് 1990 കളിലാണ്. അദ്ദേഹത്തിന്റെ ആദ്യ ആൽബം ‘ഇറ്റ്‌സ് ഡാർക്ക് ആന്റ് ഹെല്ല് ഇസ് ഹോട്ട്’ ആണ്.
2003ലാണ് ഡിഎംഎക്‌സിന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ‘എക്‌സ് ഗോൺ ഗിവ് ഇറ്റ് ടു യാ’ എന്ന സിംഗിൾ പുറത്തിറങ്ങുന്നത്. ഗ്രാമി പുരസ്‌കാരം, എംടിവി മ്യൂസിക്ക് അവാർഡ് എന്നിവയ്ക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…