പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് അന്തരിച്ചു

0
75

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് (ഏർ‌ൾ‌ സിമ്മൺ‌സ് എന്നറിയപ്പെടുന്നു) (50) അന്തരിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത് 1990 കളിലാണ്. അദ്ദേഹത്തിന്റെ ആദ്യ ആൽബം ‘ഇറ്റ്‌സ് ഡാർക്ക് ആന്റ് ഹെല്ല് ഇസ് ഹോട്ട്’ ആണ്.

2003ലാണ് ഡിഎംഎക്‌സിന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ‘എക്‌സ് ഗോൺ ഗിവ് ഇറ്റ് ടു യാ’ എന്ന സിംഗിൾ പുറത്തിറങ്ങുന്നത്. ഗ്രാമി പുരസ്‌കാരം, എംടിവി മ്യൂസിക്ക് അവാർഡ് എന്നിവയ്ക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here