യുകെയിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സീൻ സെപ്റ്റംബർ മുതൽ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. തണുപ്പ് കാലത്ത് ഫ്ലൂ പടരുന്ന സാഹചര്യത്തിൽ ലൈഫ് സേവിങ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വാക്സീൻ നൽകുന്നത്. സ്കൂൾ കുട്ടികൾക്ക് സ്കൂളുകളിലോ അല്ലങ്കിൽ കമ്മ്യൂണിറ്റി ക്ലിനിക്കുകളിലോ വച്ച് വാക്സീൻ നൽകും. ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ജിപിസർജറികളിൽ വച്ചും വാക്സീൻനൽകുന്നതായിരിക്കും.
രണ്ടും മൂന്നുംവയസ്സുളള കുട്ടികൾക്ക് വാക്സിനേഷനായി ജിപി സർജറികളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നതായിരിക്കും. അസുഖങ്ങൾ ഗുരുതരമാകാതിരിക്കുക, തിരക്കേറിയ വിന്റർ കാലത്ത് ആശുപത്രികളിൽപ്രവേശിപ്പിക്കപ്പെടുന്നത് ഒഴിവാക്കുക എന്നിവയാണ് വാക്സിനേഷൻ പ്രോഗ്രാമിലൂടെ എൻഎച്ച്എസ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളിലൂടെ ഫ്ലൂ മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും ഇതിലൂടെ കഴിയും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…