ലണ്ടൻ: നികുതി വെട്ടിക്കുറച്ചതിലെ പരാജയത്തിന് പിന്നാലെ യുകെ ധനമന്ത്രിയെ PM Liz Truss പുറത്താക്കി. യുകെ ധനമന്ത്രി Kwasi Kwartengനെ പുറത്താക്കിയതായി ബിബിസിയും സ്‌കൈ ന്യൂസും അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഗവൺമെന്റിന്റെ വിവാദ സാമ്പത്തിക പദ്ധതികളിൽ കമ്പോളത്തിലെ പ്രതിസന്ധികൾക്കിടയിലും താൻ എവിടെയും പോകുന്നില്ല എന്ന് വ്യാഴാഴ്ച കൂടിയും പറഞ്ഞ Kwasi Kwarteng, “ഇനി ചാൻസലറല്ല” എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്.
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…