ചൈന : ഇന്ത്യ ചൈന അതിർത്തിയിലേക്ക് വിന്യസിക്കപ്പെട്ട പട്ടാളക്കാർ ബസ്സിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യവേ ബസ്സിൽ നിന്നും പൊട്ടി കരയുന്ന വീഡിയോ വൈറലായി . ചൈനയുടെ ചാറ്റിങ് ആപ്പായ വീ ചാറ്റിൽ ആണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ വാസ്തവത്തെ കുറിച്ച് ഇനിയും വ്യക്തമായ രൂപം ലഭിച്ചിട്ടില്ല. എന്നാൽ നിമിഷങ്ങൾക്കകം വീഡിയോ ലോകം മുഴുക്കെ വൈറലായി . ബസ്സിലിരുന്ന് ചൈനീസ് മിലിട്ടറി ഗാനവും അവർ ആലപിക്കുന്നത് കാണാം.
സോഷ്യൽ മീഡിയയിൽ ഇതിൽ ഈ വീഡിയോ വൈറലായതോടുകൂടി നിമിഷങ്ങൾക്കുള്ളിൽ തന്നെ എന്നെ വീഡിയോ വി ചാറ്റിൽ നിന്നും ഒഴിവാക്കി. തങ്ങളുടെ പ്രിയപ്പെട്ടവരെ വേർപിരിയുന്ന അതിനുള്ള വിഷമമാണ് അവർ ബസ്സിൽ നിന്നും ഇത്തരത്തിൽ പെരുമാറിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ എന്നാൽ ഇതിൽ വാസ്തവമില്ല എന്നും റിപ്പോർട്ടുകളുണ്ട്.
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…