ഹൂസ്റ്റൺ: കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ (80 വയസ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം പാലാ പ്രവിത്താനം വട്ടംതെങ്ങിൽ കുടുംബാംഗമാണ്.
മക്കൾ: സുനിത സണ്ണി (ഹൂസ്റ്റൺ), അനിത സജിമോൻ (തൃശൂർ)
മരുമക്കൾ : സണ്ണി.എൻ. വറുതുണ്ണി (ഹൂസ്റ്റൺ), സജിമോൻ വർഗീസ് (തൃശൂർ)
കൊച്ചുമക്കൾ: ഡെല്ലാ സണ്ണി, ഡയസ് സണ്ണി, നിനി സജിമോൻ,അനന്യ സജിമോൻ, അനതിതാ സജിമോൻ
സഹോദരങ്ങൾ: പരേതനായ മാത്യു ചുമ്മാർ – ലീലാമ്മ , അന്നമ്മ ആന്റണി – പരേതനായ ആന്റണി , മേരി ചുമ്മാർ – പരേതനായ ദേവസ്യ മാണി (ഹൂസ്റ്റൺ), ശോശാമ്മ ജോർജ് – റിയൽറ്റർ ജോർജ് ഏബ്രഹാം (രാജു – ഹൂസ്റ്റൺ)
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും – മാർച്ച് 9 നു ചൊവ്വാഴ്ച രാവിലെ 10:30 ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland,Texas 77581)
മെമ്മോറിയൽ സർവീസ്: മാർച്ച് 9 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 യ്ക്കു (ഇന്ത്യൻ സമയം മാർച്ച് 10 ന് ബുധനാഴ്ച രാവിലെ 7 മണി) സൂമിൽ കൂടി നടത്തപ്പെടും. സൂം ഐഡി – 846 9485 9028 പാസ്സ്‌വേർഡ് – 112233
കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി.എൻ. വറുതുണ്ണി – 281 650 7238
റിപ്പോർട്ട് : ജീമോൻ റാന്നി
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…