മിനിയാപൊളിസിന് വടക്ക്, യുഎസ് നഗരമായ ബ്രൂക്ലിൻ സെന്ററിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ ബ്രൂക്‌ലിൻ സെന്ററിൽ പൊലിസ് ആസ്ഥാനത്തിനു മുന്നിലെത്തിയപ്പോൾ അവർക്കു നേരെ കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു.
20 കാരനായ ഡാന്റെ റൈറ്റ് ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് ആകസ്മികമാണെന്ന് പോലീസ് മേധാവി ടിം ഗാനോൺ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഡാന്റെ ഓടിച്ചിരുന്ന കാർ ഗതാഗത നിയമലംഘനത്തിന് തടഞ്ഞു നിർത്തി. കാറിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നെ അവർ തമ്മിൽ കയ്യാങ്കളിയായി.
ഡാന്റെ തിരിച്ചു കാറിൽ കയറി പോവാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെച്ചത്.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…