Categories: America

ഇ​റാ​നെ​തി​രാ​യ യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രാ​യ യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​എ​ൻ ര​ക്ഷാ​സ​മി​തി​ക്ക് അ​മേ​രി​ക്ക ക​ത്ത് ന​ൽ​കി. 2015ലെ ​ആ​ണ​വ​ക​രാ​ര്‍ ഇ​റാ​ന്‍ ലം​ഘി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് ഉ​പ​രോ​ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​നു​മേ​ലു​ള്ള യു ​എ​ന്‍ ആ​യു​ധ​വ്യാ​പാ​ര ഉ​പ​രോ​ധം ഒ​ക്ടോ​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്കം.

ഇ​റാ​നെ​തി​രാ​യ ആ​യു​ധ ഉ​പ​രോ​ധം അ​നി​ശ്ചി​ത​മാ​യി നീ​ട്ടാ​നു​ള്ള യു ​എ​സ് പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര ര​ക്ഷാ​സ​മി​തി​യി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ആ​വ​ശ്യ​വു​മാ​യി അ​മേ​രി​ക്ക ക​ത്ത് ന​ല്‍​കി​യ​ത്. യു​എ​ന്‍ ആ​സ്ഥാ​ന​ത്ത് എ​ത്തി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ക​ത്ത് കൈ​മാ​റി​യ​ത്. ഇ​റാ​ന്‍റെ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ തോ​ത് 3.67 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​ത് ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടേ​ത് അ​പ​ക​ട​ര​മാ​യ നീ​ക്ക​മാ​ണെ​ന്ന് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു. ഇ​റാ​നെ​തി​രാ​യു​ള്ള ആ​യു​ധ ഉ​പ​രോ​ധം നീ​ട്ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ നേ​ടാ​ൻ യു ​എ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഉ​പ​രോ​ധം നി​ല​വി​ല്‍ വ​ന്നാ​ല്‍ ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്കാ​ന്‍ ഇ​റാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​വും.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

19 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

21 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

22 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

1 day ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago