ഡാളസ് :ഡാലസിൽ കടുംബകലഹത്തെത്തുടർന്നു ഒരു സ്ത്രീയും അവളുടെ കാമുകനും മരിച്ചതായി പോലീസും കുടുംബാംഗങ്ങളും പറഞ്ഞു.വീട്ടിൽ നടന്ന തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികൾ ഒമ്പത് മാസത്തോളമായി ഒരുമിച്ചായിരുന്നുവെന്നും കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പറഞ്ഞു.എന്നാൽ പോലീസ് ഇതുവരെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല, ഹിനോജോസയും അവളുടെ കൊലയാളിയെന്ന് സംശയിക്കുന്നവരും പരസ്പരം അറിയാവുന്നവരാണെന്ന് മാത്രമാണ് പറഞ്ഞത്.
ഏപ്രിൽ 13 വ്യാഴാഴ്‌ച രാവിലെ 8:40 ഓടെ പ്രിച്ചാർഡ് ലെയ്‌നിലെ ഒരു വീട്ടിൽ വെടിവെയ്പ് നടക്കുന്ന വിവരം ഉദ്യോഗസ്ഥരെ വിളിച്ചറിയച്ചതായി ഡാലസ് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്തു വെടിയേറ്റ മരിച്ചതു 28 കാരിയായ ആഞ്ചെലിക്ക ഹിനോജോസ എന്ന സ്ത്രീയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . മരിച്ച രണ്ടാമത്തെ വ്യക്തിയുടെ ഐഡന്റിറ്റി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല,
വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോട് ഡാളസ് പോലീസ് ഡിറ്റക്ടീവ് കോഫി സപോൺ-അമോഹിനോട് 214-671-3657 എന്ന നമ്പറിലോ kofi.sapon-amoah@dallaspolice.gov എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…