ഡാളസ്:ഡാളസ് മലയാളികളുടെ അഭിമാനവും മലയാളികളുടെ ഏറ്റവും വലിയ സംഘടനയും ആയ കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 10 30 മുതൽ ഒരുമണിവരെ ഗാർലണ്ടിലുള്ള മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായ പരിപാടികളോടെ നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു .
പൂക്കളമത്സരം, ചെണ്ടമേളം ,വിവിധ കലാപരിപാടികൾ, മാവേലി ഘോഷയാത്ര,വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ജാതി- മത -വർണ- സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു പ്രവേശനഫീസില്ലാതെ നടത്തപ്പെടുന്ന അസ്സോസ്സിയേഷൻ ഓണാഘോഷം ടെക്സസ്സിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്. പരിപാടിയുടെ സ്പോൺസേഴ്സാകാൻ താൽപ്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്ന്തായി അസ്സോസ്സിയേഷൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഷിജു അബ്രഹാം പ്രസിഡൻറ് (ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ)ഹരിദാസ് തങ്കപ്പൻ കേരള അസോസിയേഷൻ പ്രസിഡണ്ട്, ജേക്കബ് സൈമൺ , അനശ്വർ മാംമ്പിള്ളി മൻജിത് കൈനി ക്കര കേരള അസോസിയേഷൻ ആർട്ട് ഡയറക്ടർ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…