വാഷിങ്ടണ്‍: ഭരണഘടനവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സാധ്യത. അവര്‍ ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുമ്പോട്ടു പോവുക തന്നെ ചെയ്യുമെന്ന് തീര്‍ത്തു പറഞ്ഞതോടെ അമേരിക്കന്‍ രാഷ്ട്രീയത്തിന് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും. അമേരിക്കന്‍ കാപ്പിറ്റോളില്‍ നടന്ന ട്രംപ് അനുകൂലികളുടെ കലാപത്തെ തുടര്‍ന്നാണ് ഈ നടപടി.
എന്നാല്‍ അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ചട്ടപ്രകാരം ട്രംപിന് ഇനി അധികാരത്തില്‍ തുടരാന്‍ സാധിക്കുകയില്ലെന്നും തിങ്കളാഴ്ചയോടെ ജനപ്രിതനിധി സഭയില്‍ ഇത് അവതരിപ്പിക്കുമെന്നും നാന്‍സി വ്യക്തമാക്കി. ഇതോടെ ഇപീച്ച്‌മെന്റ് നടപടികള്‍ നക്കുമന്നെ കാര്യത്തില്‍ ഉറപ്പായി. വ്യക്തിപരമായും രാഷ്ട്രീയപരമായും ഈ നടപടി ട്രംപിനെ വല്ലാതെ ബാധിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.
നിയമപ്രകാരം നടപടി വൈസ് പ്രസിണ്ടഡ മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ പോലും ഇംപീച്ച് നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോവുമെന്നും നാന്‍സി വ്യക്തമാക്കി. ഇത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…