America

ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2023 ഡോക്ടർ ഗംഗ കൈലാസിന് -പി പി ചെറിയാൻ

പ്രസിദ്ധ ബിഹേവിയറൽ ശാസ്ത്രന്ജയും .ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ  യൂണിവേഴ്സിറ്റി (ചിക്കാഗോ) അസിസ്റ്റൻഡ് പ്രൊഫസറും , റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറും ആയിരുന്ന ഡോക്ടർ ജോസഫ് തോമസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2023 പ്രഖ്യാപിച്ചു.

നിരവധി എൻട്രലിൽ നിന്നും ഡോക്ടർ ഗംഗ  കൈലാസ് പി എച്ച് ഡി യെ ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ട് സർജൻ ഷെയർ യുകെ അധ്യക്ഷനായ ജൂറി തിരഞ്ഞെടുത്ത ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ടൻസ് സർജൻ കേംബ്രിഡ്ജ് ഷെയർ യുകെ അധ്യക്ഷനായ ജൂറി  തെരഞ്ഞെടുത്തു. ഡോക്ടർ രംഗ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നിന്നും മനശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ലേണിങ് ഡിസെബിലിറ്റീസ് വിഷയത്തിൽ എം ഫിലും  2022 കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡിയും നേടി 15 വർഷമായി മനശാസ്ത്രത്തിലെ വിവിധ മേഖലയിൽ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റായ സേവനമനുഷ്ഠിക്കുന്നു അവാർഡ് തുകയായ 25000 രൂപയും ഫലകവും മെയ് മാസം 20 ന് രാവിലെ 11 മണിക്ക് കൊച്ചി കച്ചേരിപ്പടി ആശിർ ഭവൻ ഹാളിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് സമർപ്പിക്കുന്നതാണെന്ന് ചെയർപേഴ്സൺ   അഡ്വ രതീദേവി (ചിക്കാഗോ),സെക്രട്ടറി ഡോ മാത്യു ജെ മുട്ടത്തു, കൺവീനർ ജോയ് എബ്രഹാം എന്നിവർ  അറിയിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

3 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

5 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

6 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

6 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

7 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago