America

ജോർജ്ജ് ജോസഫ് (പൊന്നച്ചൻ) യോങ്കേഴ്സിൽ നിര്യാതനായി -പി പി ചെറിയാൻ


യോങ്കേഴ്‌സ് (ന്യൂയോർക്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ നിര്യാതനായി.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു
സെന്റ്  ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോർക്ക്):അംഗമാണ് 
ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ് ).
മക്കൾ: നിഷ,-  ജോനാഥാൻ,
              ആശ,
             ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ)
                                മറിയാമ്മ കുര്യൻ (അറ്റലന്റ)
                                കെ.ജെ ഗീവർഗീസ് (ഡാളസ്)
                                അന്നമ്മ മാത്തുക്കുട്ടി (അറ്റലാന്റ)
                               ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)
വിശദാംശങ്ങൾ  പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്; ബന്ധപ്പെടുക-
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

Sub Editor

Recent Posts

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

1 second ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

15 mins ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

31 mins ago

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

37 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

1 hour ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago