തൂത്തുക്കുടി: മുംബൈയിലെ പ്രതിരോധ ഗവേഷണകേന്ദ്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന ഇറിഡിയവുമായി നാലുപേരെ പോലീസ് അറസ്റ്റു ചെയതു. കരൈക്കുടിയിലെ എസ്.വൈദ്യലിംഗം (65), മുതുകുളത്തൂരിലെ കെ. മുത്തുരാമലിംഗം (45), തൂത്തുക്കുടിയിലെ പി.മരിയദാസ് (40), എം. മുരുകന്‍ (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡി.ആര്‍.ഡി.ഒ യില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഇറിഡിയം വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിക്കപ്പെട്ടത്. മുത്തയ്യപുരത്തെ വ്യാപാരി എസ്. തങ്കം എന്നയാളോട് കോടികള്‍ വിലവരുന്ന ഇറിഡിയം വില്‍ക്കാന്‍ ചലര്‍ സഹായം തേടിയരുന്നു. തുടര്‍ന്ന് തങ്കം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതെ തുടന്നാണ് പ്രതികളെ അന്വേഷിച്ച് പോലീസ് വലയിലാക്കിയത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…