കോടികളുടെ ഇറിഡിയം കടത്ത്: നാലുപേര്‍ അറസ്റ്റില്‍

തൂത്തുക്കുടി: മുംബൈയിലെ പ്രതിരോധ ഗവേഷണകേന്ദ്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന ഇറിഡിയവുമായി നാലുപേരെ പോലീസ് അറസ്റ്റു ചെയതു. കരൈക്കുടിയിലെ എസ്.വൈദ്യലിംഗം (65), മുതുകുളത്തൂരിലെ കെ. മുത്തുരാമലിംഗം (45), തൂത്തുക്കുടിയിലെ പി.മരിയദാസ് (40), എം. മുരുകന്‍ (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡി.ആര്‍.ഡി.ഒ യില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഇറിഡിയം വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിക്കപ്പെട്ടത്. മുത്തയ്യപുരത്തെ വ്യാപാരി എസ്. തങ്കം എന്നയാളോട് കോടികള്‍ വിലവരുന്ന ഇറിഡിയം വില്‍ക്കാന്‍ ചലര്‍ സഹായം തേടിയരുന്നു. തുടര്‍ന്ന് തങ്കം വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതെ തുടന്നാണ് പ്രതികളെ അന്വേഷിച്ച് പോലീസ് വലയിലാക്കിയത്.

Newsdesk

Recent Posts

ജൂലൈ മുതൽ യുനോ എനർജി വൈദ്യുതി, ഗ്യാസ് നിരക്ക് വർധിപ്പിക്കും

ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…

3 hours ago

“ടൈറ്റാൻസ്” ജയസൂര്യ-വിനായകൻ  ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു.

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…

5 hours ago

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് അപകടം; മലയാളി നവവരനും പൈലറ്റിനും ദാരുണാന്ത്യം

ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…

7 hours ago

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

2 days ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

2 days ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

2 days ago