സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ യുവ ഗായകരും വാദ്യകാരന്മാരും അമേരിക്കയിയിൽ എത്തുന്നു ഫിലാഡെൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന JCS പ്രോഡക്ഷൻസ് ആണ് ഷാൻ റഹ്മാനെയും സംഘത്തെയും അമേരിക്കയിൽ കൊണ്ടുവരുന്നത്.
യുവ ഗായകരായ KS ഹരിശങ്കർ സയനോര നിത്യ മാമ്മൻ മിഥുൻ ജയരാജ് നിരഞ്ജ് സുരേഷ് എന്നിവർക്കൊപ്പം ആകാശ് മേനോൻ അരുൺ തോമസ് മെൽവിൻ ടി ജോസ് നഖീബ് നെവിൽ ജോർജ് ജെറി ബെൻസിയർ എന്നിവരും ഉൾപ്പെടെ 12 അംഗ സംഘം ആണ്.
ഏപ്രിൽ മെയ് മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഗീത പരിപാടിക്കായി എത്തുന്നത്.
ഹരിശങ്കർ നിത്യ മാമ്മൻ എന്നിവരും ഓർക്കസ്ട്രാ അംഗങ്ങളും ആദ്യമായാണ് അമേരിക്കയിൽ സ്റ്റേജ് ഷോ എത്തുന്നത് പരിപാടിക്കായി.
ഈ വർഷം ആദ്യമായി പെർഫോർമൻസ് (P3) വിസ ലഭിക്കുന്ന ഗ്രൂപ്പ് ആണ് ഷാൻ റഹ്മാൻ മ്യൂസിക് ടീം. സന്തോഷ് എബ്രഹാം (215 605 6914) മിലി ഫിലിപ്പ് (215 620 6209) മഞ്ജു എൽദോ (484 639 2239) എന്നിവരാണ് സ്പോൺസർ കമ്പനി JCS പ്രൊഡക്ഷൻ ഭാരവാഹികൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…