ഹൂസ്റ്റൺ: അർത്തെമിസ് 2 ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ് വൈസ്മാൻ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. താൻ ഒരു മതവിശ്വാസിയല്ലെങ്കിലും, ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഉണ്ടായ തീവ്രമായ അനുഭവം തന്നെ കരയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തിയ ഉടൻ ഒരു നേവി ചാപ്ലയിനെ (പുരോഹിതൻ) കാണാൻ അദ്ദേഹം ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ വസ്ത്രത്തിലെ കുരിശ് കണ്ടപ്പോൾ താൻ പൊട്ടിക്കരയുകയും ചെയ്തുവെന്ന് വൈസ്മാൻ വെളിപ്പെടുത്തി. പ്രപഞ്ചത്തിന്റെ വിസ്മയവും ഭൂമിയുടെ പ്രത്യേകതയും നേരിട്ട് കണ്ടപ്പോൾ ഉണ്ടായ മാനസിക മാറ്റമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ഹൂസ്റ്റണിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തു ദിവസം നീണ്ടുനിന്ന അർത്തെമിസ് 2 ദൗത്യം കഴിഞ്ഞ ആഴ്ചയാണ് വിജയകരമായി പൂർത്തിയായത്.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…