ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ. കോവിഡ് വൈറസ് രാജ്യത്താകമാനം ഏറ്റവും മോശമായ അവസ്ഥയാണ് വിതക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും ക്യൂമോ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപ് ആദ്യ ദിവസം മുതല്‍ കോവിഡുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരെല്ലാം ട്രംപിനെയാണ് അനുസരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി റിപ്പബ്ലക്കന്‍മാര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയാണെന്നും ക്യൂമോ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
ആദ്യദിനം മുതല്‍ ശാസ്ത്രീയ കണ്ടെത്തലുകളെ ഉള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട വസ്തുതകളെല്ലാം നിരാകരിച്ചുകൊണ്ടാണ് ട്രംപ് ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…