ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്.
കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതോയോടെയാണ് സൈന്യം നീങ്ങുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സൈന്യം നടത്തിയ ആസൂത്രിത നീക്കത്തിലൂടെ കൊല്ലപ്പെടുത്തിയ തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്.
11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 മുതല്‍ 170 വരെയാണെന്നും കാശ്മീര്‍ പോലീസ് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.
67 കശ്മീരി യുവാക്കളാണ് ഈ വര്‍ഷം ഇതുവരെ തീവ്ര വാദ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നത്,അതില്‍ 24 പേര്‍ കൊല്ലപ്പെടുകയും 12 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കൊല്ലപെട്ട തീവ്രവാദികളില്‍ കൂടുതലും ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് തൊട്ട് പിന്നിലായി ലെഷ്ക്കര്‍ ഇ തോയ്ബയും ജെയ്ഷെ ഇ മുഹമ്മദും ഉണ്ട്.
തീവ്രവാദികളില്‍ നിന്ന് എകെ 47, പിസ്റ്റള്‍, എസ്.എല്‍.ആര്‍ എന്നീ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…