ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു മഹിളാ കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, മഹിളാ കോൺഗ്രസ്സ്ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ്ജ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ. , മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ വക്താവ്, സെക്രട്ടറി, ജവഹർ ബാലമഞ്ച് ജില്ലാ ഭാരവാഹി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്ത് നടത്തിയ ചെറുകിട കുടിവെള്ള പദ്ധതികളിലൂടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിലൂടെ ജനശ്രദ്ധ ആകർഷിച്ചു. കൃഷി, ചെറുകിട വ്യവസായ പദ്ധതികൾക്ക് സഹായം എന്നിവ എത്തിച്ച് നൽകിയും നിരവധി നൂതന പദ്ധതികൾ നടപ്പാക്കിയും ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിൽ ജനകീയതയുടെ മുഖമാണ് ശ്രീമതി. ബെറ്റി ടോജോ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതു ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തിത്വം എന്ന നിലയിൽ ഈ അംഗീകാരം പൊതുരംഗത്ത് ഗുണകരമാകുമെന്നു കോട്ടയത്തുനിന്നുള്ള ഡാളസ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നേതാവ് റോയ് കൊടുവത്തു അഭിപ്രായപ്പെട്ടു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…