America

കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ

ഫ്ളോറിഡ:നരേന്ദ്ര  സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല  വിജയമെന്നു  ഒഐസി സി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ കൂടിയ
സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

കർണാടകയിലെ നേതാക്കളുടെ ഒത്തൊരുമയും, വാർഡ് തലം മുതൽ മുകളിേലോട്ടു ള്ള എല്ലാ  തലങ്ങളിലും ഉണ്ടായ ചിട്ടയായ
പ്രവർത്തനവും, കർണാടകയിലെ  ഉജ്വല   വിജയത്തിന് കാരണമായി.ഈ വിജയത്തിൽ പ്രധാന  പങ്കു വഹിച്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർെഗ,പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ,കെ പിസിസി പ്രസിഡന്റ് ഡി കെ  ശിവകുമാർ എന്നിവരെ യോഗം  അഭിനന്ദിച്ചു

ഒഐസി സി ഫ്ലോറിഡ  ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെകട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. ഒഐസി സി േദശീയ പ്രസിഡന്റ്  ബേബി മണക്കുേന്നൽ, ചെയർമാൻ ജെയിംസ് കൂടൽ ,വൈസ് പ്രസിഡന്റ് മാമൻ സിജേക്കബ്,ട്ര ഷറർ സന്തോഷ്എ്രബഹാം, ജനറൽ സെ കട്ടറി ജീമോൻ  റാന്നി, റീജിയണൽ പ്രസിഡന്റ് സാജൻ കുരിയൻ , റീജിയണൽ ചെ യർമാൻ ജോയ്  കുറ്റിയാനി, ഫ്ലോറിഡ ചാപ്റ്റർ ചെ യർേപഴ്സൺ ബിനു ചിലമ്പത്ത്,വൈസ്  പ്രസിഡന്റ്: എബി
ആനന്ദ്, ബിഷിൻ ജോസഫ്ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ, ജോയിന്റ് സെക്രട്ടറി ജെയിൻ വാത്തിേയലിൽ, ജോയിന്റ്,ട്ര ഷറർ  മേനാജ് ജോർജ് ,എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് : സജി സക്കറിയാസ്, ബാബു കല്ലടുക്കിൽ, അസീസി നടയിൽ,ശ്രീമതി ഷീലജോസ് , ബിനു പാപ്പച്ചൻ,സേവി മാത്യു , ലൂക്കോസ് പൈനുംകൽ, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

6 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

8 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

10 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

11 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago