ഡാളസ്: ഡാളസിൽ നിര്യാതനായ പപ്പജി എന്നും ,പൊന്നച്ചയാൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന പറമ്പത്തുർ ഗീവർഗീസ് ജോസഫിന്റെ (86)സംസ്കാരശുശ്രുഷ ഫെബ്രു 26 ശനിയാഴ്ച. ദിർഘനാളുകളായി അസംബ്ലി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ : മോളമ്മ (ഷീല) മിനിയ (ഷേർലി ) ജെയിംസ് (കുഞ്ഞു ), ജാമാതാക്കൾ: ജോസ് മാലിയിൽ , ഫിലിപ്പ് (ഷാജൻ )ബിൻസി ; സഹധർമ്മണി: പരേതയായ ഓമന ജോസഫ് (ചെറിയാൻ)
അനുസ്‌മരണ സമ്മേളനം ഫെബ്രു 25 വെള്ളിയാഴ്ച വൈകിട്ട് 6 :൦൦ ന് :അസംബ്ലി ഓഫ് ഗോഡ് ചർച് ഡാളസ് 2383 Dunloe Ave,Dallas ,Texas 75228
സംസ്‌ക്കാര ശ്രുശൂഷഫെബ്രു 26 ശനിയാഴ്ച രാവിലെ 9 :30 ണ് Metro church of God, 13930 Distribution way,Farmers Branch,Texas 75234
ഇന്റർമെൻറ് സർവീസ് : ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് 1413 E.Irving Blvd,Irving,Texas
സംസ്‌ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടീവിയിൽ ലഭ്യമാണ് . http://www.PROVISIONTV.IN
കൂടുതൽ വിവരങ്ങൾക്ക്: ജോസ് മാലിയിൽ (972 )523 1024
റിപ്പോർട്ട് പി പി ചെറിയാൻ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…