ന്യൂയോർക് / തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച, കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ )-73 നിര്യാതയായി.പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ പട്ടംതറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.
ന്യൂയോർക്കിലെ ക്രിസ്തീയ ആത്യാത്മിക രംഗത്ത് വിവിധ നിലകളിൽ നേതൃത്വം വഹിച്ച പരേത കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരികായിരുന്നു.
ലിൻസി ജോർജ് , നിസ്സി ഷാജൻ (അറ്ലാൻ്റ്) എന്നിവർ മക്കളാണ്. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ജനറൽ സെക്രട്ടറിയും ഏഷ്യൻ അമേരിക്കൻ ഫെയ്ത്ത് അലയൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ,പാണ്ടനാട് തെക്കേത്തയ്യിൽ ഷാജൻ അലക്സാണ്ടർ , അറ്‌ലാൻ്റ മരുമകനാണ്. റോബിൻ ജോർജ് മറ്റൊരു മരുമകനാണ്. എസ്ഥേർ ജോർജ്, എലീന ജോർജ്, നേഥൻ അലക്സാണ്ടർ നിക്കോളസ് അലക്സാണ്ടർ എന്നിവർ കൊച്ചു മക്കളാണ്.
സംസ്കാര ശുശ്രൂഷ മെയ് 13 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ചെങ്ങന്നൂർ കല്ലിശ്ശേരി BBC ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് 12 മണിക്ക് ചെങ്ങന്നൂർ ടൗൺ COG സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…