America

പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി

ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും  മകൻ പി വി വിൽ‌സൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്.

ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ കുടുംബാംഗം  സുമ വിൽസൺ  
മക്കൾ: ഫേബ പി  വിൽ‌സൺ, ലിബ്‌ന പി  വിൽ‌സൺ, നിസ്സി പി  വിൽ‌സൺ.  സഹോദരങ്ങൾ: ശാന്ത ജേക്കബ് , ഷീല സണ്ണി ഷീജ തമ്പി.

അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതൻ.

ഷാർജ കുന്നംകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് സ്ഥാപക  സജീവ പ്രവർത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തിൽ ഷാർജ മാർത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിക്കും. തുടർന്ന്  ചാലിശ്ശേരി മാർത്തോമ്മ ദേവാലയത്തിലെ പൊതുദർശനത്തിനു ശേഷം   നാലിന് ദേവാലയ  സെമിത്തേരിയിൽ സംസ്ക്കാരം നടക്കും

റിപ്പോർട്ട് : ജീമോൻ റാന്നി

Newsdesk

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

7 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

24 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago