America

സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പ്; കെൻ മാത്യു റൺ ഓഫിൽ

ഹൂസ്റ്റൺ: ടെക്സസിൽ ഒരാഴ്‌ചയിലധികം നീണ്ടുനിന്ന ഏർലി വോട്ടിനു ശേഷം ശനിയാഴ്ച നടന്ന വോട്ടിങ്ങിൽ കെൻ മാത്യു റൺ ഓഫിൽ എത്തി. മൊത്തം പോൽ ചെയ്ത 1230 വോട്ടുകളിൽ നിലവിലെ മേയർ സെസിൽ വില്ലിസ് 513 വോട്ടുകൾ നേടിയപ്പോൾ കെൻ മാത്യു 322 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇരുവർക്കും പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനം വോട്ടുകൾ  ലഭിക്കാതിരുന്നതാണ്  മത്സരം  റൺ ഓഫിലേക്ക് മാറിയത്..ശക്തമായ മത്സരത്തിൽ 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്, മറ്റു സ്ഥാനാർത്ഥികളായ ഡോൺ ജോൺഡ് 197 വോട്ടുകളും വെൻ ഗേറ 198 വോട്ടുകളും നേടി. കെൻ മാത്യൂ നീണ്ട 17 വര്ഷം സിറ്റി കൌൺസിൽ മെമ്പർ, പ്രോടെം മേയർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 
റൺ ഓഫ് മത്സരത്തിൽ മേയറായി വിജയിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും മലയാളികളായ എല്ലാ വോട്ടര്മാരുടെയും പൂര്ണ പിന്തുണ വീണ്ടുമുണ്ടാകണമെന്നും  എല്ലാവരുടെയും സഹായത്തിനു നന്ദി രേഖപെടുത്തുന്നുവെന്നും കെൻ മാത്യു പറഞ്ഞു.

സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽ 6 സ്ഥാനത്തേക്കു മത്സരിച്ച ഡോ.മാത്യു വൈരമൺ ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും വിജയിക്കുവാൻ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ആദ്യമത്സരാമായിരുന്നുവിത്  ഡോ മാത്യുവിന് 416 വോട്ടുകൾ ലഭിച്ചപ്പോൾ ടിം വുഡ്  691 വോട്ടുകൾ നേടി വിജയിച്ചു.  

 ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…

26 mins ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

8 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

13 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

14 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

15 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

15 hours ago