ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചമുതല്‍ ആയിരിക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
എന്നാല്‍ അവശ്യ സര്‍വ്വീസുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലി സ്ഥാപനങ്ങളിലേക്കുള്ള യാത്രകള്‍, ഹോസ്പിറ്റല്‍ യാത്രകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ലഭിക്കും. പൊതുപരിപാടികള്‍, പൊതുവായ ഒത്തുചേരലുകള്‍, അനാവശ്യമായ ചുറ്റിക്കറങ്ങലുകള്‍, പബ്ബുകള്‍ എന്നിവയല്ലാം ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണത്തിലായിരിക്കും.
ഒരു മാസം മാത്രമാണ് ക്രസ്തുമസിനുള്ളത്. ക്രിസ്തുമസ് ചടങ്ങുകളും മറ്റും ആരംഭിക്കുന്നതിന് മുന്‍പായി രാജ്യത്ത് പരമാവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമായും സര്‍ക്കാര്‍ ഇതിനെ ആലോചിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…