വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം

4 years ago

കൊച്ചി: വ്യാജ വാഗ്ദാനങ്ങൾ നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ബോണ്ട്…

വിദേശനഴ്സുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നഴ്സിംഗ് ബോർഡുമായി തുടർചർച്ച നടത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട്: പരിഹരിക്കാമെന്ന് ഉറപ്പു നൽകി എൻ എം ബി ഐ

4 years ago

വിദേശനഴ്സുമാരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ നഴ്സിംഗ് ബോർഡ് രജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മേധാവി…

യുക്രൈനിലെ യുദ്ധഭൂമിയിലെ കുട്ടികൾക്കായി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ

4 years ago

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കുട്ടികൾക്കായി തന്റെ നൊബേൽ സമ്മാനം വിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ച ആളായിരുന്നു നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ…

ലിംഗ സ്വതവും പിതാവിന്‍റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ല; പേര് മാറ്റണമെന്ന് ഇലോണ്‍ മസ്‌കിന്റെ മകള്‍

4 years ago

ലോസ് ആഞ്ചലസ്: പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡറായ മകള്‍. പുതിയ ലിംഗ സ്വതവും തന്‍റെ പിതാവിന്‍റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നും, അത്…

കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു

4 years ago

കൊച്ചി: പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർ‍ക്കെതിരായ 164  മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന…

കേരള സർവകലാശാലയ്ക്ക് നാക്ക് റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്

4 years ago

തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്.…

‘തൈരിൽ ഉപ്പ് ചേർത്ത് കഴിക്കരുത്’!! തൈരിനോടൊപ്പം ഇവയെല്ലാം നിങ്ങൾ കഴിക്കുന്നെങ്കിൽ സൂക്ഷിക്കുക..

4 years ago

'കളിപ്പാട്ടം' എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന 'പഴങ്കഞ്ഞി' വിവരണം കേട്ടാൽ നാവിൽ കപ്പൽ ഓടാത്ത മലയാളികൾ ഉണ്ടാവില്ല.അതിലെ പ്രധാന താരം ആണല്ലോ തൈരും മീനും. മാത്രമല്ല നമ്മൾ…

സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം; ഭാരത് രജിസ്ട്രേഷൻ നടപ്പാക്കില്ലെന്ന് കേരള സർക്കാർ

4 years ago

റോഡ് നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ ഭാരത് രജിസ്ട്രേഷൻ (ബി.എച്ച്.) കേരളത്തിൽ നടപ്പായില്ല. ഒരു രജിസ്ട്രേഷനിൽ രാജ്യത്ത്…

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്

4 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് സിദ്ദിഖിന്‍റെ…

യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; ലോകവ്യാപകമായി പ്രത്യേക പരിപാടികൾ

4 years ago

ന്യൂഡൽഹി: യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നൽകുന്നുവെന്നും കൊവിഡ് കാലത്തെ മറികടക്കാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മൈസൂരുവിലെ…