അഗ്നിപഥിനെതിരെ ന്യായീകരിച്ച് പ്രധാനമന്ത്രി

4 years ago

ബാംഗ്ലൂർ: ഹ്രസ്വകാലസൈനിക സേവനപദ്ധതിയായ 'അഗ്നിപഥി'നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച…

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ അറസ്റ്റ് ചെയ്തു

4 years ago

മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ…

‘തണൽ’ പെരുമ്പുഴ വായനാദിനം ആചരിച്ചു

4 years ago

മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച , കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി സമുചിതമായി…

മലപ്പുറത്ത് യുവാവിന്റെ ദുരൂഹമരണം:12 പേർ അറസ്റ്റിൽ

4 years ago

മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മനാൻ ആണ് മരിച്ചത്. തടങ്കലിൽ പാർപ്പിച്ച് മർദനം, ആത്മഹത്യാ…

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗി മരിച്ചു.

4 years ago

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഗുരതര അനാസ്ഥയെത്തുടർന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്കയുമായി…

പ്രധാനമന്ത്രിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ

4 years ago

ബാംഗ്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ്…

അയര്‍ലണ്ടില്‍ പൊതു ഇടങ്ങളിൽ ഫേയ്സ് മാസ്‌കുകൾ നിർബന്ധമാക്കുന്നു

4 years ago

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീണ്ടും ഫേയ്സ് മാസ്‌കുകൾ സർക്കാർ നിര്‍ബന്ധമാക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഫേയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നതടക്കമുള്ള ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി…

അസം പ്രളയം: മരണം 71ആയി; 42 ലക്ഷത്തിലധികം പേർ ദുരിതത്തിൽ

4 years ago

ഡിസ്പ്പൂർ: വെള്ളപ്പൊക്കം നാശം വിതച്ച അസമിൽ ഇന്നലെ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 71 ആയി.വെള്ളപ്പൊക്കത്തിൽ ആറ് പേരും മണ്ണിടിച്ചിലിൽ മൂന്ന്…

രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് പൊതുവേദിയിൽ

4 years ago

രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് (Citizenship Ceremony) വീണ്ടും പൊതുവേദിയിൽ. Killarney INEC യില്‍ രണ്ട് വ്യത്യസ്ത ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ജസ്റ്റിസ്…

അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

4 years ago

ന്യൂഡൽഹി: അഗ്നിപഥ് പ​ദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അ​ഗ്നിവീറുകൾക്ക് ജോലി…