മോസ്‌കോ: 2022 ഫുട്‌ബോള്‍ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്നും ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത്…
അയർലണ്ട്: സ്റ്റേറ്റ് ഫണ്ടിംഗ് പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ പ്രകാരം സ്വകാര്യ സ്കൂളുകൾ തങ്ങളുടെ ഫീസ് ഇരട്ടിയാക്കേണ്ടിവരുമെന്നും അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. പ്രതിവർഷം € 111 മില്യൺ മൂല്യമുള്ള…
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്ന്റെ…
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ…
പി പി ചെറിയാൻ ന്യൂയോർക് : നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം, മാർച്ച് 6 ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ…
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ താൽക്കാലികമായി…
പി പി ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ…
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും.…
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിവികാരിയായി ദിവ്യശ്രീ. പ്രവീൺ കുര്യാക്കോസ് നിയമിതനായി. അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായാൽ മെൽബൺ സെന്റ് ജോർജ്യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി നിയമിതനായ ദിവ്യശ്രീ. പ്രവീൺകുര്യാക്കോസ് കോടിയാട്ടിൽ നു ഫെബ്രുവരി 25നു മെൽബൺ ഇടവക അംഗങ്ങൾ എയർപോർട്ടിൽസ്വീകരണം നൽകി തുടർന്ന് ഫാദർ. പ്രവീൺ ഞായറാഴ്ച 27ആം തീയതി വിശുദ്ധ ദേവാലയത്തിൽബലിയർപ്പിച്ച ശേഷം ഇടവക ഇടവക ജനങ്ങളുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സ്വീകരണത്തിലുംപങ്കെടുത്തു.