മുംബൈ: ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് ജാമ്യം ലഭിക്കാതെ പോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ.…
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന…
കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ…
തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ…
ജീവനക്കാരുടെ കുറവ് കാരണം സേവനങ്ങൾ നിയന്ത്രിക്കണമെന്നും രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കനോലി ഹോസ്പിറ്റലിലെ നഴ്സുമാർ തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തിന് പുറത്ത് പ്രതിഷേധിക്കും. Blanchardstown…
ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് അയർലണ്ടിന്റെ (എഫ്എസ്എഐ) കണക്കനുസരിച്ച് നാല് ഭക്ഷണ ബിസിനസുകൾ കഴിഞ്ഞ മാസം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. FSAI ആക്ട് 1998 പ്രകാരം രണ്ട് അടച്ചുപൂട്ടൽ…
അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ഫാ.രാജേഷ് മേച്ചിറാകാത്തിന്റെ നടത്തം എന്ന കഥ തരംഗമാകുന്നു. ഹൃദയസ്പർശിയായ ഈ കഥ Goldy Creations എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേഷകരിലെത്തിച്ചിരിക്കുന്നത്. കഥ പറഞ്ഞിരിക്കുന്നത്…
ഡബ്ലിൻ: എയർ ഇന്ത്യ വിമാനസർവീസ്,ടാറ്റാ ഏറ്റെടുത്ത സാഹചര്യത്തിൽ, അയർലണ്ടിൽ നിന്നും കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ് എം സമ്മേളനം ആവശ്യപ്പെട്ടു. എട്ടു മണിക്കൂർ കൊണ്ട് നാട്ടിൽ…
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത്…