കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു മനുഷ്യക്കടത്ത്; ബോട്ടിലുണ്ടായിരുന്നത് അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഒളിച്ചോടിയവർ

5 years ago

കൊച്ചി: കൊല്ലത്തുനിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം…

സംസ്ഥാന വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം; നിര്‍ദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് സതീദേവി

5 years ago

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും തൊഴിലിടങ്ങളില്‍…

ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ കാണാതായതോടെ മരണത്തിൽ ദുരുഹത ആരോപിച്ച് അന്വേഷണം; ഒടുവിൽ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

5 years ago

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.…

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവം; നിർമാതാവ് ഇംതിയാസിൻറെ വീട്ടിലും ഓഫിസിലും റെയ്‌ഡ്‌

5 years ago

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന. ബോളിവുഡ് താരം…

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി; ഫോര്‍ബ്‌സ് പട്ടികയില്‍ ആറ് മലയാളികള്‍

5 years ago

ദുബായ്: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍ ഇടം പിടിച്ചു. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍),…

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; 68 വർഷങ്ങൾക്ക് ശേഷം പതിനെട്ടായിരം കോടിയ്ക്ക് തിരിച്ചുവാങ്ങി

5 years ago

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ പതിനെട്ടായിരം കോടി രൂപയ്ക്ക് ടാറ്റ സണ്‍സ് സ്വന്തമാക്കി. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ…

410 ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് പുനഃപരിശോധനയ്ക്ക് ശേഷം അപ്ഗ്രേഡുകൾ ലഭിച്ചു

5 years ago

റിസൾട്ടിന്റെ പുനഃപരിശോധനയ്ക്ക് 4,000 -ൽ അധികം ലീവിംഗ് സെർറ്റ് അപേക്ഷകരിൽ 400 -ലധികം പേർ അവരുടെ ഫലങ്ങളിൽ അപ്ഗ്രേഡുകൾ നേടി. ഇന്ന് രാവിലെ 10 മണി മുതൽ…

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്

5 years ago

സ്‌റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് രണ്ട് മാധ്യപ്രവര്‍ത്തകര്‍ അര്‍ഹരായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും…

വിദ്യാർഥികൾക്ക് രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ച് സൂചന നൽകി കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ ‘ടീച്ചർ’ സുസ്മിത ഫിലിപ്പിന്റെ മൊഴി

5 years ago

കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ചു വ്യക്തമായ സൂചന നൽകി കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ ‘ടീച്ചർ’ സുസ്മിത ഫിലിപ്പിന്റെ മൊഴി.…