മൃഗസ്‌നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോഡലിന് ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ പരിക്ക്; പുലികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ

5 years ago

ബെര്‍ലിന്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജര്‍മനിയിലെ നെബ്രയില്‍ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ജസീക്ക ലെയ്‌ഡോല്‍ഫ്…

ഡ്രോൺ ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

5 years ago

ന്യൂഡൽഹി: രാജ്യത്തെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യാഴാഴ്ച പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഡ്രോൺ പോളിസി 2021 അനുസരിച്ച്, അവ പ്രവർത്തിപ്പിക്കുന്നതിന് പൂരിപ്പിക്കേണ്ട ഫോമുകളുടെ…

ഭാര്യയും കുഞ്ഞും സൗദിയില്‍ മരണപ്പെട്ടതിന് പിന്നാലെ നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

5 years ago

കൊച്ചി: ഭാര്യയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ…

മരണപ്പെട്ടത് മറ്റൊരു ഷെഫ് നൗഷാദ്; വ്യാജവാർത്തയെന്ന് സ്ഥിതീകരിച്ച് ബന്ധുക്കൾ

5 years ago

പത്തനംതിട്ട∙ പാചക വിദഗ്ധനും സിനിമ നിർമാതാവുമായ ഷെഫ് നൗഷൗദ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്നു ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. കണ്ണൂരിലെ…

ആഘോഷങ്ങൾക്ക് നിറക്കൂട്ടേകുവാൻ അയർലണ്ടിൽ TRICOLOURS ONLINE BOUTIQUE

5 years ago

അയർലണ്ടിലെ നിങ്ങളുടെ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകുവാൻ അയർലണ്ടിന്റെ സണ്ണി സൗത്ത് ഈസ്റ്റ് ആയ വെക്സ്ഫോർഡിൽ TRICOLOURS ഓൺലൈൻ വസ്ത്രശേഖരം പ്രവർത്തനമാരംഭിച്ചു. ഓഗസ്റ്റ് 15 ന് പ്രവർത്തനമാരംഭിച്ച TRICOLOURS ONLINE…

വിനോദയാത്രക്കിടെ ബിരുദ വിദ്യാര്‍ഥിനിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

5 years ago

മധ്യപ്രദേശിലെ ഇൻഡോറിൽ ബിരുദ വിദ്യാർത്ഥിനിയെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയ പെണ്‍കുട്ടിയെ കൂട്ടുകാരിലൊരാൾ…

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കാനഡയിൽ ഇന്ത്യൻ വംശജരായ 3 പേർ അറസ്റ്റിൽ

5 years ago

ടൊറന്റോ: കാനഡയിലെ മൂന്ന് ഇന്ത്യൻ വംശജരായ പുരുഷന്മാർ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിൽ. ഒൻ്റാറിയോയിലെ ബ്രാംപ്റ്റൺ നഗരത്തിൽ നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം…

ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി; കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും

5 years ago

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു…

എംപിമാരും എംഎല്‍മാരും പ്രതികളായ 36 ക്രിമിനല്‍ കേസ്സുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

5 years ago

ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന്…

പോളണ്ടിലും ജർമനിയിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ

5 years ago

പോളണ്ടിലും ജർമനിയിലും ഈസ്റ്റ് ലാൻഡിലും ഫിൻലാൻഡിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ കേരളത്തിൽ അറസ്റ്റിൽ. രാജാക്കാട് മുല്ലക്കാനം വാഴപറമ്പിൽ ഷാജി എന്ന…