പുതിയ ജെയിംസ് ബോണ്ട് ചിത്രം “നോ ടൈം ടു ഡൈ” ഇന്ന് റിലീസ് ചെയ്യുന്നു. ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത് “നോ ടൈം ടു ഡൈ”. എംഐ 6 ഏജന്റ് ജെയിംസ് ബോണ്ടായി ഡാനിയൽ ക്രെയ്ഗ് ആണ് വേഷമിടുന്നത്. തന്റെ അവസാന ബോണ്ട് ചിത്രമാണിതെന്ന് ക്രെയ്ഗ് നേരത്തെ അറിയിച്ചിരുന്നു.
നീൽ പൂർവിസ്, റോബർട്ട് വേഡ്, ഫുകുനാഗ, ഫോബി വാലർ-ബ്രിഡ്ജ് എന്നിവരുടെ തിരക്കഥയിൽ നിന്ന് കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകപ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ എംജിഎം ആണ് നിർമ്മാണം. 250 മില്യൻ ഡോളറാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
ലിയ സെയ്ഡക്സ്, ബെൻ വിഷോ, നവോമി ഹാരിസ്, ജെഫ്രി റൈറ്റ്, ക്രിസ്റ്റോഫ് വാൾട്ട്സ്, റോറി കിന്നിയർ, റാൽഫ് ഫിയന്നസ് എന്നിവർ മുൻ സിനിമകളിലെ പോലെ തന്നെ അവരുടെ വേഷങ്ങൾ ആവർത്തിച്ചു. റാമി മാലെക്, ലഷന ലിഞ്ച്, അന ഡി അർമാസ്, ഡാലി ബെൻസാല, ബില്ലി മഗ്നൂസൻ, ഡേവിഡ് ഡെൻസിക് എന്നിവരാണ് ചിത്രത്തിലെത്തുന്ന പുതിയ കഥാപാത്രങ്ങൾ.
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…