അമിതശബ്ദവുമായി നിരത്തിലോടിയ 770 വാഹനങ്ങൾക്ക് അബുദാബിയിൽ പിഴ ചുമത്തി

5 years ago

അബുദാബി: അനുവദനീയമായതിൽ അധികം എൻജിൻ ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് ഗതാഗതവകുപ്പ് അറിയിച്ചു. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് അമിതശബ്ദമുണ്ടാക്കുന്ന…

മണിയൻപിള്ള രാജുവിൻറെ വീട്ടിൽ മന്ത്രി നേരിട്ടെത്തി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ

5 years ago

തിരുവനന്തപുരം: റേഷൻ കട വഴി സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി ജി.ആർ.അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയതു സോഷ്യൽ…

സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാർക്ക് ഓഗസ്റ്റ് 9 മുതൽ ജോലി ചെയ്യാൻ അനുവാദമില്ല

5 years ago

ജിദ്ദ: സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാർക്ക് ഓഗസ്റ്റ് 9 മുതൽ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ്…

സിഡ്നി തെരുവുകളിൽ നീണ്ട ലോക്ക്ഡൗൺ നടപ്പിലാക്കാക്കുന്നതിന് ട്രൂപ്പ്സിന്റെ സഹായം

5 years ago

ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബേനിൽ വീട്ടിൽ തന്നെ തുടരാനുള്ള ഓർഡറുകൾ വിപുലീകരിക്കുന്നതിനാൽ, സിഡ്‌നിയുടെ ദീർഘകാല ലോക്ക്ഡൗൺ നടപ്പിലാക്കാൻ ഇന്ന് ട്രൂപ്പ്സ് സജ്ജമാക്കും. കോവിഡ് -19 നിയമങ്ങൾ…

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവർത്തിക്കുന്നു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

5 years ago

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയിൽ അറിയിച്ചു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ…

ബന്ധു നിയമനം; ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ സുപ്രീം കോടതിൽ

5 years ago

ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിൽ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീം കോടതിൽ. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും…

ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി

5 years ago

ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി. കുറഞ്ഞത് 50 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ഹെനാൻ അധികൃതർ പ്രവിശ്യ തലസ്ഥാനമായ…

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി

5 years ago

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി. സെമിഫൈനലിൽ 2-5 എന്ന സ്കോറിന് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത് ഹർമൻപ്രീത് സിം​ഗും…

യുഎഇയില്‍ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ്; ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ

5 years ago

യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ. ക്ലൗഡ് സീഡിംഗിന്റെ ഒരു പുതിയ രീതി ഉപയോഗിച്ച് ആണ് അവർ കൃത്രിമ മഴ പെയ്യിച്ചത്‌.…

ഗുണഭോക്താക്കൾ മരണപ്പെടുമ്പോൾ പാരമ്പര്യസ്വത്തവകാശം സങ്കീർണ്ണമാകും

5 years ago

ഒരു വ്യക്തിയുടെ മരണശേഷം അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ സങ്കീർണവും സമ്മർദ്ദവും നൽകുന്നതാണ്. ഒരു രക്ഷകർത്താവ് (അല്ലെങ്കിൽ മുത്തച്ഛൻ) മരണപ്പെടുന്നതിനു മുൻപ് അനന്തരാവകാശം നൽകിയിരിക്കുന്ന ഒരു…