ബെംഗളൂരു: ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിൽ വ്യാഴാഴ്ച രാത്രി നിരവധി കാറുകൾ തല്ലിത്തകർത്ത കേസിൽ 27കാരനായ യുവാവ് അറസ്റ്റിൽ. കാമുകിയുമായി വേർപിരിഞ്ഞതിന്റെ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ…
തിരുവനന്തപുരം: മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് സത്യസന്ധത ഇല്ലെന്നു ചൂണ്ടിക്കാട്ടി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലക് സർക്കാർ നേരത്തെ…
കൊച്ചി: സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എറണാകുളം…
ദോഹ: കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സന്ദർശന വിസകൾക്ക് പുറമേ ഓണ്‍ അറൈവല്‍ വിസകൾ ഖത്തറി സർക്കാർ അംഗീകരിച്ചു. അഡ്വാൻസ് വിസ എടുക്കാതെ ഇന്ത്യയടക്കം 80…
പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.…
ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ പ്രേഷകർക്ക് ഏറെ കൗതുകങ്ങൾഒരുക്കി ജയ്‌ഹോ "എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു.ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തീയതി…
സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെ…
ബെംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഹന്‍ചാതേ സഞ്ജീവ് കുമാറുമടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. അവിഹിത…
മധ്യപ്രദേശിലെ കിണറ്റിൽ 30 പേർ വീണ് നാല് പേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ കിണറ്റില്‍…
ജർമ്മനിയിലും ബെൽജിയത്തിലും ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 70 ലധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. കൂടുതല്‍…