തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. ഇതുവരെ ആകെ…
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചിരുന്ന മാസ്ക് കൊണ്ട് തന്റെ മുഖം തുടയ്ക്കുന്ന പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമാവുകയും ഇതിനെ തുടർന്ന് പരിഹാസം…
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനാമായി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും…
ചണ്ഡീഗഢ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെ ജൂലായ് 11ന് ഹരിയാനയിലെ സിര്‍സ ജില്ലയിൽ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്‌വയുടെ കാർ ആക്രമിച്ചെന്നാരോപിച്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി.…
റിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്കും താമസക്കാർക്കും സെഹാത്തി ആപ്ലിക്കേഷൻ വഴി വാക്‌സിനേഷന് വേണ്ടി ബുക്ക് ചെയ്യുമ്പോൾ അവർക്ക് ഇഷ്ടമുള്ള കൊറോണ വൈറസ് വാക്സിൻ തിരഞ്ഞെടുക്കാം. അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത…
വാഷിങ്ടണ്‍: ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കഘട്ടമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ടാണ്…
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ "കെ.എം.മാണി അഴിമതിക്കാരൻ'' എന്ന പരാമര്‍ശം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം…
വാഷിങ്ടന്‍: തൊഴില്‍വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വീസാ നയം മൂലം കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു…
1,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്‌സഭാ മണ്ഡലം സന്ദർശിക്കുമെന്ന് ഓഫീസ് അറിയിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബിഎച്ച്യു)…