2020 ൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള നിക്ഷേപ അധിഷ്ടിത കുടിയേറ്റത്തിനായുള്ള അന്വേഷണങ്ങളിൽ 62 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 2021 ന്റെ ആദ്യത്തെ അഞ്ചു മാസങ്ങളിൽ യാത്ര വിലക്കും…
ഹൈദരാബാദ്: നിസാമബാദ് മുൻ മേയറും ബിജെപി എംപിയുമായ സഹോദരൻ ഡി അരവിന്ദ്, ഡി സഞ്ജയ്, ബിജെപിയുടെ മഹ്ബൂബ് നഗർ ജില്ലാ പ്രസിഡന്റ് എറ ശേഖർ, ഭൂപാൽപള്ളി കുങ്കുമ…
ബുധനാഴ്ച രാവിലെ തെക്കൻ കശ്മീരിലെ പുൽവാമ പട്ടണത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ലഷ്‌കർ-ഇ-തായ്‌ബ കമാൻഡർ അയിജാസ് ഏലിയാസ് അബു ആണ് കൊല്ലപ്പെട്ടത്.…
ഡാളസ്: ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽതാരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19 പ്രതിരോധിക്കുവാനുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിനു വിസമ്മതിച്ചു. അമേരിക്കയിലെ…
ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം 12 മണിക്കൂർ എന്ന നിർബന്ധിത ജോലിയാണ്…
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.ഫോർ മ്യൂസിക്സ് ഈണമിട്ട, ഡോക്ടർ മധു വാസുദേവന്റെ വരികൾ പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഗ്രേസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇതുവരെ ആകെ…
തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഫോണിലൂടെയായിരുന്നു മന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.…
മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.…
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകളുടെ സസ്‌പെൻഷൻ ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു.…