ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

9 months ago

ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി.…

അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം: റവ രജീവ് സുകു ജേക്കബ്

9 months ago

മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന  കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു  സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി…

ശ്രീഗോകുലം മൂവീസിന്റെ കത്തനാർ – ഡബ്ബിംഗ് ആരംഭിച്ചു

9 months ago

ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ളതാണ്. ഈ കഥ ആധുനിക…

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് പതിനഞ്ചാം വാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായി

9 months ago

ഡബ്ലിൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 2, ഞായറാഴ്ച രാവിലെ 11.30 ന് ലിഫിവാലി, ഷീല പാലസില്‍ പ്രൗഢഗംഭീരമായി നടത്തി.…

തൊഴിലാളികളുടെ പണിമുടക്ക് ഡബ്ലിൻ ബസ് സർവീസുകളെ ബാധിച്ചു; വിവിധ സർവീസുകൾ വെട്ടിക്കുറച്ചു

9 months ago

എഞ്ചിനീയറിംഗ് ഓപ്പറേറ്റീവുകളുടെ വർക്ക് ടു റൂൾ കാരണം ഈ ആഴ്ച ഡബ്ലിൻ ബസിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും, ചില സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ് അറിയിച്ചു.…

മാർച്ച് 31 മുതൽ കാർ ഇൻഷുറൻസ് ലഭിക്കാൻ ഡ്രൈവർ നമ്പർ നിർബന്ധം

9 months ago

മോട്ടോർ ഇൻഷുറൻസ് പോളിസി പുതുക്കാനോ പുതിയത് എടുക്കാനോ ആഗ്രഹിക്കുന്ന എല്ലാ വാഹന ഉടമകളും ഈ മാസാവസാനം മുതൽ അവരുടെ ഡ്രൈവർ നമ്പർ നൽകണമെന്ന് മോട്ടോർ ഇൻഷുറൻസ് ബ്യൂറോ…

ഡബ്ലിനിൽ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

9 months ago

വടക്കൻ ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂളിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിയെ മറ്റൊരു കുട്ടി കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ട് കുട്ടികളും സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് ഗാർഡ…

വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

9 months ago

ഫ്ലോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും - ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും …

നവീൻ ബാബുവിന്‍റേത് ആത്മഹത്യ; പ്രേരണ പി പി ദിവ്യയുടെ പ്രസംഗം

9 months ago

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും  പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ…

പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു

9 months ago

പാലാ: പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.…