Ireland

തൊഴിലാളികളുടെ പണിമുടക്ക് ഡബ്ലിൻ ബസ് സർവീസുകളെ ബാധിച്ചു; വിവിധ സർവീസുകൾ വെട്ടിക്കുറച്ചു

എഞ്ചിനീയറിംഗ് ഓപ്പറേറ്റീവുകളുടെ വർക്ക് ടു റൂൾ കാരണം ഈ ആഴ്ച ഡബ്ലിൻ ബസിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും, ചില സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ നിലവിൽ വന്ന എഞ്ചിനീയറിംഗ് ഓപ്പറേറ്റീവുകളുടെ വർക്ക് ടു റൂൾ സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഡബ്ലിൻ ബസിന്റെ വക്താവ് പറഞ്ഞു. യൂണിയനും കമ്പനിയും തമ്മിലുള്ള ചർച്ച നാളെ നടക്കും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡും ഡബ്ലിൻ ബസും ക്ഷമ ചോദിച്ചു.

ശമ്പള തർക്കത്തെ തുടർന്ന് 190 എഞ്ചിനീയറിംഗ് ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ബസുകൾ വീണ്ടും സർവീസ് ആരംഭിക്കാൻ കഴിയാത്തതിനാലും, പകരം ബസുകൾ വൈകുന്നതിനാലും ചില അധിക റദ്ദാക്കലുകൾ ഉണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

3 hours ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

6 hours ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

6 hours ago

നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 900 കടന്നു

കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

7 hours ago

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

1 day ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

1 day ago