കൊടകര കുഴൽപ്പണ കേസ്; 20 പ്രതികൾ അറസ്റ്റിൽ; 96 സാക്ഷികളുടെ മൊഴിയെടുത്തു

5 years ago

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിലെ പുരോഗതി നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം

5 years ago

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാര സമരം…

പ്ലീസ് ഇന്ത്യയുടെ പരിശ്രമം : സ്ട്രോക്ക് വന്ന് സംസാരശേഷി നശിച്ച മലയാളിയെ നാട്ടിൽ എത്തിച്ചു

5 years ago

റിയാദ്: റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ…

പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കിയേക്കും

5 years ago

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നും…

ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം

5 years ago

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37),…

18 മക്കളുടെ അപ്പൻ ഇനി ഓർമ്മയിൽ

5 years ago

ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N.Mഎബ്രഹാം എന്ന കുട്ടി പാപ്പൻ .(90 വയസ്സ്) ഭാര്യ മേരിക്കുട്ടി. ഇവർക്ക്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിൽ

5 years ago

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രധാനമായും ടെലിവിഷനിൽ ജോലി ചെയ്യുകയും നാഗിൻ 3 എന്ന ജനപ്രിയ…

ട്വിറ്ററിന് അന്തിമ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ‌

5 years ago

സോഷ്യൽ മീഡിയ കമ്പനികൾ‌ക്കായി ഇന്ത്യയുടെ പുതിയ നിയമങ്ങൾ‌ പാലിക്കുന്നതിന്‌ ട്വിറ്ററിന് അന്തിമ നോട്ടീസ് നൽകി. മൈക്രോ ബ്ലോഗിംഗ് സൈറ്റ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്നതിൽ‌ പരാജയപ്പെട്ടാൽ‌, അവർ‌ “ഐ‌ടി നിയമവും…

രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാല്‍… ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

5 years ago

കൊവിഡ് സാഹചര്യത്തിൽ രോഗികളിൽ നിന്ന് പരിശോധനക്കായി ഒമാനിലെ ചില സ്വകാര്യ സ്ഥാപനങ്ങൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ നിയമ നടപടികള്‍ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ വകുപ്പ്.…

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ സുന്ദരയ്ക്ക് ബിജെപി രണ്ട് ലക്ഷം രൂപ നൽകിയെന്ന് ആരോപണം

5 years ago

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. ബിജെപി…