സംസ്ഥാനത്ത് ഗാര്ഹിക പീഡന പരാതികള് വര്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കരണ ഹ്രസ്വചിത്രവുമായി ഫെഫ്ക. എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. “നിങ്ങൾ ഒറ്റക്കല്ല സമൂഹം കൂടെയുണ്ട്” എന്ന സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
അതേസമയം ഫെഫ്കയ്ക്കൊപ്പം ഇന്ത്യന് ആഡ്ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്റെ നിര്മ്മാണത്തില് പങ്കാളിയായിട്ടുണ്ട്. മോഹന്ലാല്, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…