മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

5 years ago

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനു മോഹനുമായി കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും ഇന്ന് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളിലായി…

കൊവിഡ് വ്യാപനം; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ

5 years ago

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച്ച മുതലാണ്…

അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് മ്യാന്മർ പട്ടാളം

5 years ago

അട്ടിമറി വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രങ്ങൾ മ്യാൻമറിന്റെ സൈനിക ഭരണകൂടം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഒരു മോണിറ്ററിംഗ് സംഘം അന്താരാഷ്ട്ര നടപടികൾക്ക് ആഹ്വാനം ചെയ്തു.രാജ്യത്തെ തടവുകാരുടെ മോചനം ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന…

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന…

മൂന്ന് വയസ്സിനും അതിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി യുഎഇ

5 years ago

കോവിഡ് -19 ൽ നിന്ന് സുരക്ഷിതമായി തുടരാൻ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യമേഖലയുടെ വക്താവും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ…

ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പറഞ്ഞു ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം ” ആസ്വാദക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച് അവിസ്മരണീയമായി!

5 years ago

"ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു  യാഥാർഥ്യമാണ്". ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച  ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻറെ വാക്കുകൾ ആണിത്. ഇന്നലെ…

ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ

5 years ago

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി…

ജിസ്ജോയ് ചിത്രം ആരംഭിച്ചു

5 years ago

നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പത്തൊമ്പതു തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. സെൻട്രൽ അസ്വർട്ടൈസിംഗ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്‌

5 years ago

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്‌. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,400 രൂപയാണ് വില. ഗ്രാമിന് 4425 രൂപയും. ഇന്ന് പവന് 80 രൂപയും ഗ്രാമിന്…

ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

5 years ago

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ രണ്ടാഴ്ചത്തേക്ക് ഹോങ്കോംഗ് നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ…