റമദാൻ മാസത്തിൽ സൗജന്യ കാർവ ബസ് സ്മാർട്ട് കാർഡുകൾ നൽകാൻ ഒരുങ്ങി മൊവാസലത്തും ഖത്തർ ചാരിറ്റിയും

5 years ago

ദോഹ: ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ മൊവാസലത്ത് (കാർവ) അതിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും സൗജന്യ കാർവ സ്മാർട്ട് കാർഡുകൾ നൽകാൻ…

മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

5 years ago

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആഞ്ചിയോ പ്ലാസ്റ്റിക്ക് മുരളീധരനെ വിധേയമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ…

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; കുട്ടിയെ കൊന്നത് താന്‍ തന്നെ; സനു മോഹന്‍

5 years ago

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ കടബാധ്യത വർധിച്ചതോടെ മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റ സമ്മതം നടത്തി സനു മോഹൻ. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ…

കുംഭ മേള അവസാനിപ്പിക്കുന്നു

5 years ago

കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ജുന അഖാഡി മുഖ്യന്‍ സ്വാമി അവ്‌ദേശാനന്ദ് ഗിരി പ്രഖ്യാപിച്ചു. കുംഭ മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ജൂന…

സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

5 years ago

സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909,…

പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

5 years ago

കൊച്ചി: പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ്…

കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടർന്ന് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും രോ​ഗവ്യാപനം നിയന്ത്രിക്കാൻ കർശന…

രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അനുവദിക്കില്ലെന്ന് HSI

5 years ago

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ഹജ്ജ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും വാർഷിക ഹജ്ജ്…

മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

5 years ago

ചരിത്ര പ്രഖ്യാപനം നടത്തി റൗൾ കാസ്‌ട്രോ. മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി വെച്ചത് എന്നാണ് റിപ്പോർട്ട്.…

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്

5 years ago

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീങ്ങി കൊച്ചി പൊലീസ്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതിനുള്ള തെളിവുകള്‍…