നോർത്ത് വെസ്റ്റ് ദില്ലിയിലെ ജഹാംഗീർപുരിയിൽ ചൊവ്വാഴ്ച മോഷണം നടത്തിയതായി സംശയിച്ച് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിച്ചിരുന്ന യുവാവിനെ മെട്രോ നിർമാണവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ച് അംഗസംഘം തട്ടിക്കൊണ്ടുപോയി വൈദ്യുതാഘാതം നൽകി മർദിച്ചു കൊലപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മോഷണക്കേസിൽ ഒരാളെ മർദ്ദിച്ച് കൊന്ന മൂന്നാമത്തെ സംഭവമാണിത്. മോഷണം ആരോപിച്ചാണ് മൂന്ന് കൊലപാതകവും നടന്നിരിക്കുന്നത്.
28 കാരനായ ഒഷിത് ദാസിനെയാണ് അംഗസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ, ദാസിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഓഷിത് കൊല്ലപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…