എല്ലൂരു: ആന്ധ്ര പ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം പടരുന്നത് ഇന്നും കൂടിവരികയാണ്. ഞായറഴ്ച…
ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ ദിവസങ്ങളായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനില്‍ വന്‍ പ്രതിഷേധ റാലിയും മറ്റും നടത്തി.…
ഖത്തർ; രാജ്യത്ത് വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവിനും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ച് ഖത്തര്‍ ക്രിമിനല്‍ കോടതി. നാഡീവ്യൂഹത്തെ…
കൊല്ലം: കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മണിലാൽ (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോ തുരുത്ത്…
ന്യൂഡൽഹി: ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട്…
ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിപ്രദേശമായ ബുംല പാസിന് അഞ്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം…
ബീജിംഗ്: സൂര്യന്‍ എന്നും മനുഷ്യന്റെ അത്ഭുതങ്ങളില്‍ ഒന്നാണ്. ഇന്നും സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു. ഇതിനിടയിലാണ് ചൈനക്കാര്‍ ചന്ദ്രനിലേക്ക് യാത്രതിരിച്ചത്. അതോടൊപ്പമിതാ അവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിച്ച്…
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളെ തുടർന്നാണ് പലരും…
ന്യൂദല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ദില്‍ജിത് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തുകയും കർഷകർക്ക്…