ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ…
പനാജി: മിഗ് -29 കെ വിമാനാപകടത്തിൽ കാണാതായ കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഗോവ തീരത്ത് നിന്ന് 70…
ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഈ ആഴ്ച്ച തന്നെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ…
സിഡ്നി: ഏകദിനത്തിലെ സീരീസ് കൈവിട്ടതിനെ തുടര്‍ന്ന് ടി-20 സീരീസ് സ്വന്തമാക്കി ഇന്ത്യ ആതിഥേയരോട ്പകരം ചോദിച്ചു. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടി 20 യില്‍…
അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ…
കൊച്ചി; ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തൽ കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ അടക്കം ഇന്ത്യയ്ക്ക്…
ന്യൂഡൽഹി: ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേയാണ് നിര്‍മാണം തടഞ്ഞു സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.…
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ പോസ്റ്റർ മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബ്രയാന സൂസൻ ബിനു, രണ്ടാം സ്ഥാനം…
കൊച്ചി: സ്വര്‍ണക്കടത്തിത്ത് കേസുമായി ബന്ധമുള്ള ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളുടെ രഹസ്യമൊഴിയിൽ ആ ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍…
തിരുവനന്തപുരം: മാനസിക സംഘര്‍ഷത്തില്‍ പേരൂര്‍ക്കട എസ്.പി. ക്യാമ്പിലെ പോലീസുകാരന്‍ കത്തിയുമായി ചെന്ന് അക്രമം കാണിച്ചു. ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴി തെളിയിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓരോ…