ന്യൂഡല്‍ഹി: ഭാരത് ബയോടെക്, സെറം എന്നീ ലാബുകള്‍ ഉണ്ടാക്കിയ കോവിഡ് വാക്‌സിനേഷന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ നല്‍കില്ല. ഈ വാക്‌സിനുകളുടെ മറ്റു സാങ്കേതിക ഉപയോഗത്തെക്കുറിച്ചും അനുബന്ധ സൈഡ് ഇഫക്ടുകളെക്കുറിച്ചും നിര്‍മ്മാതാക്കളോട് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ തേടി.
എന്നാല ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് വേണ്ടിയാണ് പൂനയിലെ സെറം ഇന്‍സ്റ്ററ്റിറ്റിയൂട്ട് അനുമതി തേടിയത്. ഇത് 95 ശതമാനം ഫലപ്രദമാണെന്ന് അവസാന ഘട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞതുമാണ്. അതേസമയം തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഭാരത് ബയോടെക് ശക്തമായി വാദിച്ചു.
ബ്രിട്ടണില്‍ വ്യാപരിക്കുന്ന പുതിയ ഇനം വൈറസിനും ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനേഷന്‍ വളരെ ഫലപ്രദമാണെന്നാണ് അറിവ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…