തിരുവനന്തപുരം: തനിക്ക് സിനിമ ചെയ്യാനായി ഇപ്പോഴുള്ള പുതിയ താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യെന്ന് സംവിധാകനും ഗാനരചിയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ മാതൃഭൂമിയുടെ വനിതാ മാസികയാണ് ഗൃഹലക്ഷ്മി. ഇതില്‍ നടത്തിയ അഭിമുഖത്തിലാണ് തമ്പിസാര്‍ തന്റെ മനസ്സു തുറന്നിരിക്കുന്നത്.
‘അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് തനിക്കിഷ്ടമെന്ന് തമ്പി സാര്‍ തുറന്നടിച്ചു. മലയാളത്തിന്റെ മോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ ഒരുകാലത്ത് താനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. എന്നാല്‍ ഒരു കോള്‍ ഷീറ്റ് ചോദിച്ച് അവരുടെ പിന്നാലെ ചെന്ന് കാലുപിടിക്കാനൊന്നും വയ്യെന്ന് ശ്രീകുമാരന്‍ തമ്പിസാര്‍ വെളിപ്പെടുത്തി.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…