ദുബൈ: യുകെയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വകഭേദത്തിന്റെ കുറച്ച് കേസുകൾ യുഎഇയിൽ കണ്ടെത്തിയെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും താഴ്ന്ന COVID-19 മരണനിരക്ക് യുഎഇയിൽ 0.3 ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച, ഡിസംബർ 23 മുതൽ 29 വരെ, രാജ്യവ്യാപകമായി 900,000 ടെസ്റ്റുകൾ നടത്തി, കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 8,491 ആണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും തുടർന്നും പാലിക്കേണ്ടതിന്റെ ആവശ്യകതക്കും വേണ്ടി രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് യുഎഇ സര്‍ക്കാരിന്‍റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മീദ് അറിയിച്ചു.
നിലവില്‍ യുഎഇയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിന്‍ വൈറസിന്‍റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുമെന്ന് ഹമ്മീദി നേരത്തെ അറിയിച്ചിരുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…