ഏലൂര്‍: ഏലൂരിലെ ഫാക്ട് കവലയില്‍ സ്വര്‍ണ്ണക്കടയില്‍ വന്‍ കവര്‍ച്ച നടന്നു. കട കുത്തിത്തുറന്ന് അക്രമികള്‍ 362 പവും 25 കിലോ വെള്ളി ആഭരണങ്ങളും കവര്‍ന്നു. കൂട്ടത്തില്‍ ആറ്…
തിരുവന്തപുരം: കേരളത്തിന്റെ സ്വന്തം ഫെസ്റ്റിവലായ അന്താരാഷ്ട്ര ഫിലം ഫെസ്റ്റിവല്‍ ഓഫ് കേരള എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടക്കുന്നതായിരുന്നു. എന്നാല്‍ ഇത്തവണത്തെ കോവിഡ് പ്രമാണിച്ച് നേരത്തേ തന്നെ…
കോഴിക്കോട്: 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മലയാള കവിതയെ മാറോടണച്ച് ലോകപ്രസിദ്ധിയിലേക്ക് കൊണ്ടുവന്ന മലയാളത്തിന്റെ സ്വന്തം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് മാതൃഭൂമി…
(മലയാളത്തിന്റെ അനശ്വര നടനായിരുന്നു ജയന്‍. യുവത്വത്തിന്റെ പ്രതീകമായി, അക്കാലത്തെ ഏറ്റവും പ്രസരിപ്പുള്ള കരുത്തന്‍ കഥാപാത്രങ്ങള്‍ മാത്രം എടുത്ത് അവതരിപ്പിക്കുന്ന ജയന്‍ 1939 ജൂലൈ മാസം 25 ന്…
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇ ഡി ക്കെതിരെ കോടതിയെ സമീപിച്ചു. തനിക്ക് നേതാക്കളുടെ പേര് പറയാൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം…
ഒരു ഇന്ത്യൻ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ. അതുപോലെതന്നെ ഭക്ഷണത്തിൽ ഉലുവയില ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഉലുവയിലയെ മേത്തിയില എന്നും പറയും. ഇത് ഉണക്കിപ്പൊടിച്ച്…
കൊച്ചി: നടിയെ അക്രമിച്ച് പീഡിപ്പിച്ച കേസില്‍ ക്രോസ് വിസ്താരം നടന്നു കൊണ്ടിരിക്കേ, വിസ്താരത്തിന്റെ മാനദണ്ഡങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ വനിതാ ജഡ്ജി…
ക്യാൻസർ രോഗിയായ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ആശുപത്രിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്. കറുത്ത വസ്ത്രധാരണം ചെയ്ത് ഡോക്ടർ; “സൂപ്പർഹീറോ” കുട്ടിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ്…
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച രാത്രി 11 . 30 നാണ് സംഭവം…